Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightരാ​ജ്യ​ത്തേ​ക്ക്...

രാ​ജ്യ​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന സം​ഘം പി​ടി​യി​ൽ

text_fields
bookmark_border
രാ​ജ്യ​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന സം​ഘം പി​ടി​യി​ൽ
cancel
camera_alt??????????????????? ????????????? ????????????????? ???????????????????
കു​വൈ​ത്ത് സി​റ്റി: ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും മ​യ​ക്കു​മ​രു​ന്ന് കു​വൈ​ത്തി​ൽ എ​ത്തി​ക്കു​ന്ന സം​ ഘ​ത്തെ ഷു​വൈ​ഖ് തു​റ​മു​ഖ ക​സ്​​റ്റം​സ് അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി.
ര​ണ്ടു ക​ണ്ട​യ്​​ന​റു​ക​ളി​ലാ​യി​രു​ന്നു ഇ​വ​ര്‍ മ​യ​ക്കു​മ​രു​ന്നു ഗു​ളി​ക​ക​ള്‍ രാ​ജ്യ​ത്തെ​ത്തി​ച്ച​ത്. ഏ​ക​ദേ​ശം ര​ണ്ട് മി​ല്യ​ണ്‍ മ​യ​ക്കു​മ​രു​ന്നു ഗു​ളി​ക​ക​ളാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ക​ണ്ട​യ്​​ന​റി​ല്‍ ഒ​ളി​പ്പി​ച്ചു​വെ​ച്ച നി​ല​യി​ലാ​യി​രു​ന്നു ഗു​ളി​ക​ക​ള്‍ വെ​ച്ചി​രു​ന്ന​തെ​ന്നും പ്ര​ത്യേ​കം ലൈ​സ​ന്‍സി​ല്ലാ​ത്ത 156 തേ​ന്‍ പാ​ക്ക​റ്റു​ക​ള്‍ പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​ച്ചെ​ടു​ത്തെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsdrug
News Summary - drug-kuwait-gulf news
Next Story