Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ ലഹരി വേട്ട;...

കുവൈത്തിൽ ലഹരി വേട്ട; 12 പേർ അറസ്റ്റിൽ

text_fields
bookmark_border
കുവൈത്തിൽ ലഹരി വേട്ട; 12 പേർ അറസ്റ്റിൽ
cancel

കുവൈത്ത് സിറ്റി: കുവൈത്ത് ജനറൽ ഡയറക്ട്രേറ്റ് ഫോർ ഡ്രഗ് കൺട്രോൾ നേതൃത്വത്തിൽ വൻ ലഹരിവേട്ട. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പരിശോധനകളിൽ 12 പേർ അറസ്റ്റിലായി. എട്ട് കേസുകളിലായി വൻതോതിൽ ലഹരി ഉൽപന്നങ്ങളാണ് പിടികൂടിയത്. 86,700 ലിറിക ഗുളികകൾ, 940 ഹെറോയിൻ, 405 ഗ്രാം മെതാംഫിറ്റമിൻ, 100 ലഹരി മരുന്നുകൾ, സിന്തറ്റിക് ലഹരികൾ, കഞ്ചാവ് എന്നിവ പിടികൂടി.

വിദേശത്തു നിന്നെത്തിയ ഷിപ്മെന്റിനുള്ളിൽ ഒളിപ്പിച്ചു കടത്തവെയാണ് ഒരു ലഹരി വേട്ട. കസ്റ്റംസ് വിഭാഗവുമായി ചേർന്ന് നടത്തിയ പരിശോധനയിലൂടെയാണ് ഇവ പിടിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamKuwaitarresteddrug bust
News Summary - Drug bust in Kuwait; 12 people arrested
Next Story