Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്...

ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ് ഫീ​സ്‌ വ​രു​മാ​ന​ത്തി​ല്‍ 31 ശ​ത​മാ​നം കു​റ​വ്

text_fields
bookmark_border
Drop in revenue from driving licenses fee
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ് ഫീ​സ്‌ വ​രു​മാ​ന​ത്തി​ല്‍ 31 ശ​ത​മാ​നം കു​റ​വു​ണ്ടാ​യ​താ​യി അ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ല്‍ 1.27 മി​ല്യ​ൺ ദി​നാ​റാ​ണ് ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ് ‌ഫീ​സ്‌ ഇ​ന​ത്തി​ല്‍ ല​ഭി​ച്ച​ത്.

എ​ന്നാ​ല്‍ 2020-21 വ​ര്‍ഷ​ത്തി​ല്‍ 1.83 ദ​ശ​ല​ക്ഷം ദി​നാ​റാ​ണ് പി​രി​ച്ചെ​ടു​ത്ത​തെ​ന്ന് പ്രാ​ദേ​ശി​ക പ​ത്ര​മാ​യ അ​ൽ അ​ൻ​ബ ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. 21-22 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ 2.5 ദ​ശ​ല​ക്ഷം ദി​നാ​ര്‍ വ​രു​മാ​നം ല​ക്ഷ്യ​മി​ട്ടി​രു​െ​ന്ന​ങ്കി​ലും ഉ​ദ്ദേ​ശി​ച്ച വ​രു​മാ​ന​ത്തി​ന്‍റെ 50.9 ശ​ത​മാ​നം മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​തെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:revenuekuwaitnewsdriving licenses
News Summary - Drop in revenue from driving licenses fee
Next Story