Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡ്രോൺ ഉടമസ്ഥാവകാശം സഹൽ വഴി രജിസ്റ്റർ ചെയ്യാം

text_fields
bookmark_border
ഡ്രോൺ ഉടമസ്ഥാവകാശം സഹൽ വഴി രജിസ്റ്റർ ചെയ്യാം
cancel

കുവൈത്ത് സിറ്റി: സഹൽ ആപ്ലിക്കേഷൻ വഴി ഡ്രോൺ ഉടമസ്ഥാവകാശം ഇനി ഡിജിറ്റലായി രജിസ്റ്റർ ചെയ്യാം. ഇതിനായുള്ള പുതിയ ഡിജിറ്റൽ സേവനം സഹൽ ആപ്പിൽ ആരംഭിച്ചു.

ഇതു വഴി ഡ്രോൺ ഉടമസ്ഥാവകാശ വിവരങ്ങൾ ഇലക്ട്രോണിക് ആയി സമർപ്പിക്കാനും രജിസ്റ്റർ ചെയ്ത വിവരങ്ങളെക്കുറിച്ച് അന്വേഷിക്കാനും നിലവിലുള്ള രേഖകൾ അപ്ഡേറ്റ് ചെയ്യാനും രജിസ്ട്രേഷൻ റദ്ദാക്കാനും കഴിയും.

ഡിജിറ്റൽ സേവനങ്ങൾ വിപുലീകരിക്കൽ, നടപടിക്രമങ്ങൾ ലളിതമാക്കൽ, ഇലക്ട്രോണിക് ഇടപാടുകളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തൽ എന്നിവയുടെ ഭാഗമാണ് ഈ സേവനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Drone ownership can be registered through Sahal
Next Story