Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവാനിലെഴുതി ചരിത്രവും...

വാനിലെഴുതി ചരിത്രവും വർത്തമാനവും

text_fields
bookmark_border
വാനിലെഴുതി ചരിത്രവും വർത്തമാനവും
cancel
camera_alt

ഡ്രോ​ണു​ക​ൾ ​കൊ​ണ്ട് തീ​ർ​ത്ത അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ മു​ഖം

കുവൈത്ത് സിറ്റി: രാ​ജ്യ​ത്തി​ന്റെ ദേ​ശീ​യ ദി​ന​ങ്ങ​ളെ അ​ട​യാ​ള​പ്പെ​ടു​ത്തി ഡ്രോ​ണു​ക​ളു​ടെ വ​ർ​ണാ​ഭ പ്ര​ദ​ർ​ശ​നം. അ​റേ​ബ്യ​ൻ ഗ​ൾ​ഫ് സ്ട്രീ​റ്റി​ന് സ​മീ​പം ഗ്രീ​ൻ ഐ​ല​ൻ​ഡി​ൽ 2,000 ഡ്രോ​ണു​ക​ളാ​ണ് പ്ര​ദ​ർ​ശ​ന​വു​മാ​യി അ​ണി​നി​ര​ന്ന​ത്. ലൈ​റ്റ് പോ​ർ​ട്രെ​യ്‌​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദ​ർ​ശ​ന​ത്തി​ൽ അ​മീ​ർ, കി​രീ​ടാ​വ​കാ​ശി എ​ന്നി​വ​രു​ടെ മു​ഖം ആ​കാ​ശ​ത്ത് തെ​ളി​ഞ്ഞു.

രാ​ജ്യ​ത്തെ ച​രി​ത്ര​പ്ര​ധാ​ന ലാ​ൻ​ഡ്‌​മാ​ർ​ക്കു​ക​ൾ, ഐ​ക്ക​ണു​ക​ൾ, കു​വൈ​ത്തി​ന്റെ മ​രു​ഭൂ​മി പ്ര​കൃ​തി, പ​ര​മ്പ​രാ​ഗ​ത മു​ത്തു​ക​ൾ, ഈ ​വ​ർ​ഷ​ത്തെ ദേ​ശീ​യ​ദി​ന മു​ദ്രാ​വാ​ക്യം എ​ന്നി​വ​യും പ്ര​ദ​ർ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national daydrone light show
News Summary - Drone light show in Kuwait
Next Story