Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഡ്രൈ​വി​ങ് ലൈ​സ​ൻ​സ്...

ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് ഔ​ദ്യോ​ഗി​ക രേ​ഖ

text_fields
bookmark_border
driving licence
cancel
camera_alt

representational image


കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് മൊ​ബൈ​ൽ ഐ​ഡി ആ​പ്പി​ലെ ഡ്രൈ​വി​ങ് ലൈ​സ​ൻ​സും വാ​ഹ​ന​ര​ജി​സ്ട്രേ​ഷ​നും എ​ല്ലാ സ​ർ​ക്കാ​ർ, സ​ർ​ക്കാ​റി​ത​ര ഇ​ട​പാ​ടു​ക​ളി​ലും സാ​ധു​വാ​യ ഔ​ദ്യോ​ഗി​ക രേ​ഖ​യാ​യി സ്വീ​ക​രി​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച് ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദ് അ​സ്സ​ബാ​ഹ് മ​ന്ത്രി​ത​ല തീ​രു​മാ​നം പു​റ​പ്പെ​ടു​വി​ച്ചു.

ഡ്രൈ​വി​ങ് ലൈ​സ​ൻ​സും കു​വൈ​ത്ത് മൊ​ബൈ​ൽ ഐ​ഡി ആ​പ് വ​ഴി വാ​ഹ​നം പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള പെ​ർ​മി​റ്റും രാ​ജ്യ​ത്തെ എ​ല്ലാ അ​ധി​കാ​രി​ക​ളും അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നം വ്യ​വ​സ്ഥ​ചെ​യ്യു​ന്നു. എ​ല്ലാ സ​ർ​ക്കാ​ർ, സ​ർ​ക്കാ​റി​ത​ര ഇ​ട​പാ​ടു​ക​ളി​ലും അ​വ സ്വീ​ക​രി​ക്കു​ക​യും രേ​ഖ​യാ​യി ക​ണ​ക്കാ​ക്കു​ക​യും വേ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:driving licenseID Proof
News Summary - Driving license will accept as identity proof
Next Story