Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightട്ര​ക്കി​ൽ...

ട്ര​ക്കി​ൽ വാ​ഹ​ന​ങ്ങ​ൾ കു​ത്തി​നി​റ​ച്ച ഡ്രൈ​വ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ട്ര​ക്കി​ൽ വാ​ഹ​ന​ങ്ങ​ൾ കു​ത്തി​നി​റ​ച്ച ഡ്രൈ​വ​ർ അ​റ​സ്​​റ്റി​ൽ
cancel
camera_alt

അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​ന​ങ്ങ​ൾ ക​യ​റ്റി​യ ട്ര​ക്ക്​

കു​വൈ​ത്ത്​ സി​റ്റി: അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ട്ര​ക്കി​ൽ വാ​ഹ​ന​ങ്ങ​ൾ ക​യ​റ്റി​യ ഡ്രൈ​വ​ർ അ​റ​സ്​​റ്റി​ൽ. സു​ര​ക്ഷി​ത​മ​ല്ലാ​ത്ത രീ​തി​യി​ൽ വാ​ഹ​ന​ങ്ങ​ൾ ക​യ​റ്റി ഒാ​ടി​ക്കു​ന്ന ട്ര​ക്കി​െൻറ ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ന്​ ഭീ​ഷ​ണി​യാ​വു​ന്ന രീ​തി​യി​ൽ വാ​ഹ​നം ഒാ​ടി​ച്ച​തി​നാ​ണ്​ ഡ്രൈ​വ​റെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. വാ​ഹ​നം ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Driver arrested
Next Story