Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബ​ദ​ർ അ​ൽ​സ​മ​യി​ൽ...

ബ​ദ​ർ അ​ൽ​സ​മ​യി​ൽ ഡ്രൈ​വ് ത്രൂ ​ കോ​വി​ഡ് പ​രി​ശോ​ധ​ന

text_fields
bookmark_border
ബ​ദ​ർ അ​ൽ​സ​മ​യി​ൽ ഡ്രൈ​വ് ത്രൂ ​ കോ​വി​ഡ് പ​രി​ശോ​ധ​ന
cancel
camera_alt

ബ​ദ​ർ അ​ൽ​സ​മ മെ​ഡി​ക്ക​ൽ സെൻറ​റി​ൽ ഡ്രൈ​വ് ത്രൂ ​കോ​വി​ഡ് പ​രി​ശോ​ധ​ന സൗ​ക​ര്യം ഒ​രു​ക്കി​യ​പ്പോ​ൾ 

കു​വൈ​ത്ത് സി​റ്റി: ഫ​ർ​വാ​നി​യ ബ​ദ​ർ അ​ൽ​സ​മ മെ​ഡി​ക്ക​ൽ സെൻറ​റി​ൽ ഡ്രൈ​വ് ത്രൂ ​കോ​വി​ഡ് പ​രി​ശോ​ധ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി.രാ​വി​ലെ ആ​റു മു​ത​ൽ വൈ​കീ​ട്ട്​ ആ​റു​വ​രെ​യാ​ണ് കൗ​ണ്ട​ർ പ്ര​വ​ർ​ത്തി​ക്കു​ക. ആ​രോ​ഗ്യ​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ തി​ര​ക്ക് ഒ​ഴി​വാ​ക്കി കാ​റി​ൽ ഇ​രു​ന്നു​ ത​ന്നെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താം.

പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ്​ 24 മ​ണി​ക്കൂ​റി​ന​കം ഫ​ലം ല​ഭി​ക്കും. 28 ദീ​നാ​റാ​ണ്​ നി​ര​ക്ക്​.നാ​ലാം വാ​ർ​ഷി​ക നി​റ​വി​ലാ​ണ്​ ബ​ദ​ർ അ​ൽ​സ​മ മെ​ഡി​ക്ക​ൽ സെൻറ​ർ.വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി മാ​ർ​ച്ച്​ നാ​ല​ു​ മു​ത​ൽ 24 വ​രെ ആ​ക​ർ​ഷ​ക​മാ​യ നി​ര​വ​ധി ഹെ​ൽ​ത്ത്​​ ചെ​ക്ക​പ്പ്​ പാ​ക്കേ​ജു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ 24759250/70/80, 60689323 (കാ​ൾ, വാ​ട്​​സ്​​ആ​പ്) എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badar al samaDrive through
Next Story