Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഡോ. ​സി.​എ​ച്ച്....

ഡോ. ​സി.​എ​ച്ച്. ഇ​ബ്രാ​ഹിം​കു​ട്ടി​ക്ക് സ്വീ​ക​ര​ണം

text_fields
bookmark_border
ഡോ. ​സി.​എ​ച്ച്. ഇ​ബ്രാ​ഹിം​കു​ട്ടി​ക്ക് സ്വീ​ക​ര​ണം
cancel

കു​വൈ​ത്ത് സി​റ്റി: മ​ഹാ​രാ​ഷ്ട്ര മു​സ്‍ലിം ലീ​ഗ് ട്ര​ഷ​റ​ർ ഡോ. ​സി.​എ​ച്ച്. ഇ​ബ്രാ​ഹിം​കു​ട്ടി​ക്ക് കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി.എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന ഇ​ന്ത്യ സ്വ​പ്ന​മാ​യി മാ​റാ​തി​രി​ക്കാ​ൻ രാ​ജ്യ​ത്തെ മു​ഴു​വ​ൻ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളും ഒ​റ്റ​ക്കെ​ട്ടാ​യി കൈ​കോ​ർ​ക്ക​ണ​മെ​ന്നും മു​സ്‍ലിം ലീ​ഗി​ന്റെ പ​ഴ​യ​കാ​ല പ്ര​താ​പം മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​നു​ള്ള പ്ര​യ​ത്ന​ത്തി​ലാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ലെ നേ​തൃ​ത്വ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ സം​ഘ്പ​രി​വാ​ർ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് വേ​രോ​ട്ടം ല​ഭി​ക്കാ​ത്ത​ത് മ​തേ​ത​ര നി​ല​പാ​ടു​ള്ള മു​സ്‍ലിം ലീ​ഗി​ന്റെ സാ​ന്നി​ധ്യ​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പേ​രാ​മ്പ്ര​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ചു.

അ​ബ്ബാ​സി​യ കെ.​എം.​സി.​സി. ഓ​ഫി​സി​ൽ ന​ട​ന്ന സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് ശ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് അ​സ്‌​ലം കു​റ്റി​ക്കാ​ട്ടൂ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്റ് എ​ൻ.​കെ. ഖാ​ലി​ദ് ഹാ​ജി, സെ​ക്ര​ട്ട​റി എ​ൻ​ജി​നീ​യ​ർ മു​ഷ്താ​ഖ്, കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് ഫാ​സി​ൽ കൊ​ല്ലം എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.

മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്റ് ഹ​മീ​ദ് മൂ​ടാ​ൽ, കാ​സ​ർ​കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് അ​ലി മാ​ണി​ക്കോ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു ക​ട​വ​ത്ത്, ജി​ല്ല-​മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ അ​ൻ​വ​ർ, മു​ജീ​ബ് നി​റ​മ​രു​തൂ​ർ, ബ​ഷീ​ർ വാ​ജ്‌​ദാ​ൻ, സു​ഹൈ​ൽ ബ​ല്ല, മ​ദ​നി, ക​ബീ​ർ മൂ​സാ​ജി​പ്പ​ടി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. അ​ബ്ദു​ൽ റ​സാ​ഖ് പേ​രാ​മ്പ്ര സ്വാ​ഗ​ത​വും സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ഷാ​ഫി കൊ​ല്ലം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitDrCHIbrahimkutty
News Summary - DrCHIbrahimkutty welcomed
Next Story