Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഡോ. ​ഷം​റീ​ൻ സ​യ​നേ​ബ്...

ഡോ. ​ഷം​റീ​ൻ സ​യ​നേ​ബ് ഫ​ർ​വാ​നി​യ മെ​ട്രോ​യി​ൽ ചാ​ർ​ജെ​ടു​ത്തു

text_fields
bookmark_border
metro
cancel

കു​വൈ​ത്ത് സി​റ്റി: സ്വ​കാ​ര്യ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രാ​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്റെ ഫ​ർ​വാ​നി​യ ബ്രാ​ഞ്ചി​ൽ ജ​ന​റ​ൽ മെ​ഡി​സി​ൻ മേ​ഖ​ല​യി​ൽ ഡോ. ​ഷം​റീ​ൻ സേ​വ​നം ആ​രം​ഭി​ച്ചു. ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി പ​തി​നെ​ട്ടോ​ളം വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ണ്ട്. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളു​ടെ നി​ർ​ണ​യ​ത്തി​ലും തൈ​റോ​യ്ഡ്, പൊ​ള്ള​ൽ, ആ​ഘാ​തം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​യി​ലും ഡോ. ​ഷം​റീ​ൻ വി​ദ​ഗ്ധ​യാ​ണ്.

ബേ​സി​ക് കാ​ർ​ഡി​യാ​ക് ലൈ​ഫ് സ​പ്പോ​ർ​ട്ട്, കാ​ർ​ഡി​യാ​ക് പ​ൾ​മ​ണ​റി റെ​സി​സ്റ്റേ​ഷ​ൻ, സ്മാ​ർ​ട്ട് അ​ഡ്വാ​ൻ​സ്ഡ് ട്രെ​ൻ​ഡ്‌​സ് ഇ​ൻ ആ​സ്മ മാ​നേ​ജ്‌​മെ​ന്റ്, ഗ്ലോ​ബ​ൽ കാ​ർ​ഡി​യോ​വാ​സ്‌​ക്കു​ല​ർ റി​സ്ക് ആ​ൻ​ഡ് ട്രീ​റ്റ്മെൻറ്, പ​ൾ​മ​ണ​റി ഡി​സീ​സ​സ് ഫോ​ർ നോ​ൺ പ​ൾ​മ​ണോ​ള​ജി​സ്റ്റ്, മെ​ന്റ​ൽ ഹെ​ൽ​ത്ത് ഇ​ൻ സോ​ഷ്യോ-​ക​ൾ​ച​റ​ൽ പെ​ർ​സ്പെ​ക്ടി​വ്, മാ​നേ​ജ്‌​മെ​ന്റ് ഓ​ഫ് കൊ​ളോ​ൺ, ബ്രെ​സ്റ്റ് ആ​ൻ​ഡ് ല​ങ് കാ​ൻ​സ​ർ തു​ട​ങ്ങി​യ ട്രെ​യി​നി​ങ് ആ​ൻ​ഡ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ കോ​ഴ്സു​ക​ൾ ഡോ. ​ഷം​റീ​ൻ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ജ​ന​റ​ൽ മെ​ഡി​സി​ൻ മേ​ഖ​ല​യി​ൽ ഡോ. ​ഷം​റീ​ന്റെ സേ​വ​നം മി​ത​മാ​യ നി​ര​ക്കി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ണെ​ന്ന് മെ​ട്രോ മാ​നേ​ജ്മെൻറ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Dr Shamreen Sayaneb Farwaniya charged in Metro
Next Story