Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ ഡോക്​ടർ...

കുവൈത്തിൽ ഡോക്​ടർ കോവിഡ്​ ബാധിച്ച്​ മരിച്ചു

text_fields
bookmark_border
കുവൈത്തിൽ ഡോക്​ടർ കോവിഡ്​ ബാധിച്ച്​ മരിച്ചു
cancel
camera_alt

ഡോ. അഹ്​മദ്​ സയാദ്

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഡോക്​ടർ കോവിഡ്​ ബാധിച്ച്​ മരിച്ചു. ഇൗജിപ്​ത്​ പൗരൻ ഡോ. അഹ്​മദ്​ സയാദ്​ (41) ആണ്​ മരിച്ചത്​. ജഹ്​റ ആശുപത്രിയിൽ ഇ​േൻറണൽ മെഡിസിൻ ഫിസിഷ്യൻ വകുപ്പിൽ ജോലി ചെയ്​തിരുന്ന ഇദ്ദേഹം കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ മൂന്ന്​ മാസമായി ശൈഖ്​ ജാബിർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid deathDr. ahmad sayad
Next Story