Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഡോ. ​ഹെ​ബ മു​ഹ​മ്മ​ദ്...

ഡോ. ​ഹെ​ബ മു​ഹ​മ്മ​ദ് മെ​ട്രോ ഫ​ർ​വാ​നി​യ​യി​ൽ ചാ​ർ​ജെ​ടു​ത്തു

text_fields
bookmark_border
metro medical group
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ സ്വ​കാ​ര്യ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രാ​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്റെ ഫ​ർ​വാ​നി​യ ബ്രാ​ഞ്ചി​ൽ ഡെ​ർ​മ​റ്റോ​ള​ജി മേ​ഖ​ല​യി​ൽ ഡോ. ​ഹെ​ബ മു​ഹ​മ്മ​ദ് സേ​വ​നം ആ​രം​ഭി​ച്ചു. സ​ഗാ​സി​ഗ് യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് എം.​ബി.​ബി.​സി.​എ​ച്ച്, ഡെ​ർ​മ​റ്റോ​ള​ജി ആ​ൻ​ഡ് ആ​ൻ​ഡ്രോ​ള​ജി​യി​ൽ എം.​ഡി എ​ന്നി​വ​യോ​ടൊ​പ്പം ഫി​ല്ല​ർ, ബോ​ട്ടോ​ക്സ്, മെ​സോ​തെ​റ​പ്പി, പീ​ലി​ങ് എ​ന്നീ മേ​ഖ​ല​ക​ളി​ൽ സ്പെ​ഷ​ൽ കോ​ഴ്സു​ക​ളും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

ഡെ​ർ​മ​റ്റോ​ള​ജി ആ​ൻ​ഡ് കോ​സ്‌​മെ​റ്റോ​ള​ജി സ്പെ​ഷ​ലി​സ്റ്റാ​യി ദീ​ർ​ഘ​കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള ഡോ. ​ഹെ​ബ മു​ഹ​മ്മ​ദ് മെ​ലാ​സ്മ, പി.​എ​ച്ച് തു​ട​ങ്ങി​യ ത്വ​ഗ് രോ​ഗ​ങ്ങ​ളു​ടെ നി​ർ​ണ​യ​ത്തി​ലും ബോ​ട്ടോ​ക്‌​സ്, ലേ​സ​ർ റീ​സ​ർ​ഫ​സി​ങ് തു​ട​ങ്ങി​യ​വ​യി​ലും വി​ദ​ഗ്ധ​യാ​ണ്.

ത്വ​ഗ് രോ​ഗ ചി​കി​ത്സ മേ​ഖ​ല​യി​ൽ പ്ര​ഗ​ല്ഭ​യും പ്ര​ശ​സ്ത​യു​മാ​യ ഡോ. ​ഹെ​ബ​യു​ടെ സേ​വ​നം മി​ത​മാ​യ നി​ര​ക്കി​ൽ ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് മെ​ട്രോ മാ​നേ​ജ്മെൻറ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait news
News Summary - Dr Heba Muhammad charged at Metro Farwaniya
Next Story