Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡോ. ഹാനി സൽമാൻ സാൽമിയ സൂപ്പർ മെട്രോയിൽ ചുമതലയേറ്റു

text_fields
bookmark_border
Dr. Hani Salman Salmiya Super Metro
cancel
camera_alt

ഡോ. ​ഹാ​നി സ​ൽ​മാ​ൻ

Listen to this Article

കുവൈത്ത് സിറ്റി: കുവൈത്തിൽ 35 വർഷത്തെ പ്രവൃത്തി പരിചയമുള്ള സീനിയർ കൺസൽട്ടൻറ് കാർഡിയോളജിസ്റ്റ് ഡോ. ഹാനി സൽമാൻ ഫിഫ്ത് റിങ് റോഡിനരികിൽ സ്ഥിതി ചെയ്യുന്ന സാൽമിയ സൂപ്പർ മെട്രോയിൽ ചുമതലയേറ്റു. അത്യാധുനിക ചികിത്സ സംവിധാനങ്ങളായ ഇക്കോ ടെസ്റ്റ്‌, 24 മണിക്കൂർ പ്രവർത്തിപ്പിക്കുന്ന ഹോൾട്ടർ മോണിറ്റർ, ട്രെഡ് മിൽ ടെസ്റ്റ്‌ എന്നിവ പൂർണമായ ആധികാരികതയോടെ ലഭ്യമാവുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

സൂപ്പർ മെട്രോയിൽ എം.ആർ.ഐ സ്കാൻ, ഡെക്സ സ്കാൻ എന്നിവ ആരംഭിച്ചിട്ടുണ്ട്. സൂപ്പർ മെട്രോയിൽ ഓപറേഷൻ തിയറ്റർ അടക്കമുള്ള സൗകര്യങ്ങളും ഫർവാനിയ മെട്രോ മെഡിക്കൽ കെയറിൽ സി.ടി സ്കാൻ സൗകര്യവും വൈകാതെ ആരംഭിക്കും. സാധാരണക്കാരന് താങ്ങാവുന്ന നിരക്കിൽ മികച്ച ചികിത്സ സൗകര്യങ്ങൾ ലഭ്യമാക്കുമെന്ന് ചെയർമാൻ മുസ്തഫ ഹംസ അറിയിച്ചു.ഫിസിയോതെറപ്പി സൗകര്യം വൈകാതെ 24 മണിക്കൂറും ലഭ്യമാക്കുമെന്നും പുതിയ വകുപ്പുകളും ഡോക്ടർമാരും വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ വിവരങ്ങൾ 22022020 എന്ന നമ്പറിൽ ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dr. Hani Salman Salmiya Super Metro
Next Story