Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഡോ. ​ബോ​ബി...

ഡോ. ​ബോ​ബി ചെ​റി​യാ​ന്‍ ഫ​ര്‍വാ​നി​യ മെ​ട്രോ മെ​ഡി​ക്ക​ല്‍ കെ​യ​റി​ല്‍ ചാ​ര്‍ജെ​ടു​ത്തു

text_fields
bookmark_border
Dr. Bobby Cherian
cancel
camera_alt

ഡോ. ​ബോ​ബി ചെ​റി​യാ​ന്‍

കു​വൈ​ത്ത് സി​റ്റി: ഇ​ന്റേ​ണ​ല്‍ മെ​ഡി​സി​നി​ല്‍ പ്ര​ഗ​ല്ഭ​നും മി​ക​ച്ച പ്ര​വൃ​ത്തി​പ​രി​ച​യ​വു​മു​ള്ള ഡോ. ​ബോ​ബി ചെ​റി​യാ​ന്‍ ഫ​ര്‍വാ​നി​യ മെ​ട്രോ മെ​ഡി​ക്ക​ല്‍ കെ​യ​റി​ല്‍ ചാ​ര്‍ജെ​ടു​ത്തു.

തി​രു​വ​ന​ന്ത​പു​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍നി​ന്ന് എം.​ബി.​ബി.​എ​സും എം.​ഡി​യും യു.​കെ​യി​ല്‍നി​ന്ന് എം.​ആ​ര്‍.​സി.​പി​യും നേ​ടി​യ ഡോ. ​ബോ​ബി ചെ​റി​യാ​ന്‍ കാ​ര്‍ഡി​യോ​ള​ജി, ഡെ​ര്‍മ​റ്റോ​ള​ജി, വെ​നി​റി​യോ​ള​ജി, ജെ​റി​യാ​ട്രി​ക്, ക​മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍, ജ​ന​റ​ല്‍ / ഇ​ന്റേ​ണ​ല്‍ മെ​ഡി​സി​ന്‍ എ​ന്നീ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ല്‍ കു​വൈ​ത്തി​ലും യു.​കെ​യും ഇ​ന്ത്യ​യി​ലു​മാ​യി 26 വ​ര്‍ഷ​ത്തോ​ളം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

വി​വി​ധ യൂ​നി​വേ​ഴ്‌​സി​റ്റി​ക​ളി​ല്‍ അ​ധ്യാ​പ​ക​നാ​യും സ​ർ​ക്കാ​ർ പ​രി​പാ​ടി​ക​ളി​ല്‍ ക​ണ്‍സ​ൽ​ട്ട​ന്റാ​യും പ​ങ്കെ​ടു​ക്കാ​റു​ണ്ട്. ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്നു മു​ത​ല്‍ രാ​ത്രി 11 വ​രെ​യാ​കും ഇ​ദ്ദേ​ഹ​ത്തി​ന്റെ സേ​വ​നം ഫ​ര്‍വാ​നി​യ മെ​ട്രോ മെ​ഡി​ക്ക​ല്‍ കെ​യ​റി​ല്‍ ല​ഭ്യ​മാ​വു​ക​യെ​ന്ന് മാ​നേ​ജ്‌​മെ​ന്റ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwiatnews
News Summary - Dr. Bobby Cherian took charge at Farwania Metro Medical Care
Next Story