Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്തിലെ ഇന്ത്യൻ അംബാസഡറായി ഡോ. ആദർശ് സ്വൈക അടുത്തയാഴ്ച സ്ഥാനമേൽക്കും
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡറായി ഡോ. ആദർശ് സ്വൈക അടുത്തയാഴ്ച സ്ഥാനമേൽക്കും. ഇതിന് മുന്നോടിയായി ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുർമുവിൽനിന്ന് ആദർശ് സ്വൈക അധികാരപത്രം ഏറ്റുവാങ്ങി.
നിലവിൽ വിദേശകാര്യ മന്ത്രാലയത്തിൽ ജോയന്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഡോ. ആദർശ് സൈക്വ 2002ലെ ഐ.എഫ്.എസ് ബാച്ച് അംഗമാണ്. കുവൈത്തിലെ മുൻ അംബാസഡർ സിബി ജോർജ് ജപ്പാനിലേക്ക് സ്ഥലം മാറിയ പശ്ചാത്തലത്തിലാണ് ആദർശ് സൈക്വയെ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിച്ചത്.
Next Story

