Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകൂടുതല്‍...

കൂടുതല്‍ രാജ്യങ്ങളിൽനിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യും

text_fields
bookmark_border
Domestic workers
cancel

കു​വൈ​ത്ത്​ സി​റ്റി: രാ​ജ്യ​ത്ത് കൂ​ടു​ത​ല്‍ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്നു. ഇ​ത്യോ​പ്യ​യി​ല്‍നി​ന്ന് ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള ക​രാ​റി​ല്‍ ഒ​പ്പി​ട്ട​താ​യി കു​വൈ​ത്ത് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഡൊ​മ​സ്റ്റി​ക് ലേ​ബ​ര്‍ റി​ക്രൂ​ട്ട്‌​മെ​ന്റ് ഓ​ഫി​സു​ക​ളു​ടെ ത​ല​വ​ന്‍ ഖാ​ലി​ദ് അ​ല്‍ ദ​ഖ്‌​നാ​ന്‍ അ​റി​യി​ച്ചു.

ക​രാ​ര്‍ പ്ര​കാ​രം കു​വൈ​ത്തി​ലേ​ക്ക് വ​രു​ന്ന ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ഇ​ത്യോ​പ്യ​ന്‍ ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഡൊ​മ​സ്റ്റി​ക് വ​ര്‍ക്കേ​ഴ്‌​സ് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ല്‍കും. കൂ​ടു​ത​ൽ വീ​ട്ടു​ജോ​ലി​ക്കാ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഇ​ത്യോ​പ്യ​യു​മാ​യി ധാ​ര​ണ രൂ​പ​പ്പെ​ട്ട​ത്.

ഫി​ലി​പ്പീ​ൻ​സു​മാ​യു​ള്ള റി​ക്രൂ​ട്ട്‌​മെ​ന്റ് ന​ട​പ​ടി​ക​ള്‍ നി​ര്‍ത്തി​യ​തി​നെ തു​ട​ര്‍ന്നു​ണ്ടാ​യ ഗാ​ര്‍ഹി​ക തൊ​ഴി​ൽ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ നീ​ക്കം. കെ​നി​യ, യു​ഗാ​ണ്ട എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യും തൊ​ഴി​ൽ​ക്ക​രാ​റി​നാ​യു​ള്ള ച​ര്‍ച്ച​ക​ള്‍ ന​ട​ന്നു​വ​രു​ക​യാ​ണെ​ന്ന് അ​ല്‍ ദ​ഖ്‌​നാ​ന്‍ പ​റ​ഞ്ഞു.

ഫി​ലി​പ്പീ​ൻ​സു​കാ​ർ​ക്കു​ള്ള ​വി​സ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ച്ച​തും നി​ര​വ​ധി പേ​ർ കു​വൈ​ത്ത് വി​ട്ട​തും രാ​ജ്യ​ത്ത് ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​വു വ​രു​ത്തി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ര​ണ്ട​ര ല​ക്ഷ​ത്തി​ലേ​റെ ഫി​ലി​പ്പീ​ന്‍സ് തൊ​ഴി​ലാ​ളി​ക​ള്‍ കു​വൈ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Domestic workers
News Summary - Domestic workers will be recruited from more countries
Next Story