Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗാർഹിക തൊഴിലാളികളുടെ...

ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കണം; കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ

text_fields
bookmark_border
ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കണം; കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ
cancel

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. അന്താരാഷ്ട്ര ഗാർഹിക തൊഴിലാളി ദിനത്തോടനുബന്ധിച്ചാണ് അതോറിറ്റിയുടെ നിർദേശം. േതന പേയ്മെന്റുകൾക്ക് ഔദ്യോഗിക രേഖകള്‍ തൊഴിലുടമകൾ സൂക്ഷിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.

തൊഴിലാളികൾക്ക് പാസ്പോർട്ടും സിവിൽ ഐഡിയും സ്വന്തമായി സൂക്ഷിക്കാൻ അവകാശമുണ്ടെന്നും അറിയിച്ചു. തൊഴിലാളികളുടെ അന്തസ്സ് സംരക്ഷിക്കാനും മാന്യമായ തൊഴിൽ സാഹചര്യം ഉറപ്പാക്കാനും തൊഴിലുടമകൾ ബാധ്യസ്ഥരാണെന്നും അതോറിറ്റി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Domestic workers' rights must be protected; Kuwait Public Authority for Manpower
Next Story