Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗാ​ര്‍ഹി​ക...

ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ വി​സ മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ തി​രി​കെ വ​ന്നി​​ല്ലെ​ങ്കി​ൽ തൊ​ഴി​ലു​ട​മ​ക്ക് റ​ദ്ദാ​ക്കാം

text_fields
bookmark_border
ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ വി​സ മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ തി​രി​കെ വ​ന്നി​​ല്ലെ​ങ്കി​ൽ തൊ​ഴി​ലു​ട​മ​ക്ക് റ​ദ്ദാ​ക്കാം
cancel

കു​വൈ​ത്ത് സി​റ്റി: മൂ​ന്നു മാ​സ​ത്തി​ലേ​റെ രാ​ജ്യ​ത്തി​ന് പു​റ​ത്ത് ക​ഴി​യു​ന്ന ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​യു​ടെ വി​സ റ​ദ്ദാ​ക്കാ​ന്‍ തൊ​ഴി​ലു​ട​മ​ക്ക് അ​നു​മ​തി. ഇ​തോ​ടെ വീ​ട്ടു​ജോ​ലി​ക്കാ​ര്‍ രാ​ജ്യം വി​ട്ട് മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ല്‍ തി​രി​കെ വ​ന്നി​ല്ലെ​ങ്കി​ല്‍ കു​വൈ​ത്തി സ്‌​പോ​ണ്‍സ​ര്‍ക്ക് റ​സി​ഡ​ന്‍സ് റ​ദ്ദാ​ക്കാം. സ​ര്‍ക്കാ​ര്‍ ഏ​കീ​കൃ​ത ആ​പ്പാ​യ സ​ഹ​ല്‍ വ​ഴി ഇ​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഡി​ജി​റ്റ​ൽ സൗ​ക​ര്യം സ്പോ​ൺ​സ​ർ​മാ​ർ​ക്ക് പ്ര​ക്രി​യ ല​ളി​ത​മാ​ക്കു​ക​യും വേ​ഗ​ത്തി​ലാ​ക്കു​ക​യും ചെ​യ്യും. റ​സി​ഡ​ന്‍സി അ​ഫ​യേ​ഴ്‌​സ് ഓ​ഫി​സു​ക​ള്‍ സ​ന്ദ​ര്‍ശി​ച്ചും ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​യു​ടെ വി​സ റ​ദ്ദാ​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

ന​വം​ബ​ര്‍ അ​ഞ്ചാം തീ​യ​തി മു​ത​ലാ​ണ്‌ പു​തി​യ നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​ത്. ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പു​തി​യ തീ​രു​മാ​ന​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​തേ​സ​മ​യം, തു​ട​ർ​ച്ച​യാ​യി ആ​റു മാ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ രാ​ജ്യ​ത്തി​ന് പു​റ​ത്ത് ക​ഴി​യു​ന്ന പ്ര​വാ​സി​ക​ളു​ടെ വി​സ രാ​ജ്യ​ത്ത് തി​രി​കെ പ്ര​വേ​ശി​ച്ചി​ല്ലെ​ങ്കി​ല്‍ സ്വ​യ​മേ​വ റ​ദ്ദാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EmploymentKuwaitCancelDomestic worker visa
News Summary - Domestic worker visa, employment if not returned within three months work owner can cancel
Next Story