Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ​ട്ടി​ട​ത്തി​​ന്റെ...

കെ​ട്ടി​ട​ത്തി​​ന്റെ ഭി​ത്തി ത​ക​ർ​ന്ന്​ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു

text_fields
bookmark_border
കെ​ട്ടി​ട​ത്തി​​ന്റെ ഭി​ത്തി ത​ക​ർ​ന്ന്​ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു
cancel
Listen to this Article

കു​വൈ​ത്ത്​ സി​റ്റി: ന​വീ​ക​ര​ണം ന​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​​ന്റെ ഭി​ത്തി ത​ക​ർ​ന്ന്​ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. ശു​​ഐ​ബ​യി​ലെ സ്വ​ദേ​ശി വീ​ട്ടി​ലാ​ണ്​ അ​പ​ക​ടം. അ​ഗ്​​നി​ശ​മ​ന ഉ​ദ്യോ​ഗ​സ്ഥ​ർ കെ​ട്ടി​ടാ​വ​ശി​ഷ്​​ട​ങ്ങ​ൾ നീ​ക്കി തൊ​​ഴി​ലാ​ളി​യെ പു​റ​ത്തെ​ടു​ത്ത്​ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​തി​ന്​ മു​മ്പ്​ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക്​ വ​കു​പ്പി​ന്​ കൈ​മാ​റി. പൊ​ലീ​സ്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DeathDomestic workerwall collapses
News Summary - Domestic worker dies after building wall collapses
Next Story