Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡി.കെ.ഐ.സി.സി വാർഷികവും മീലാദ് നബി സംഗമവും

text_fields
bookmark_border
ഡി.കെ.ഐ.സി.സി വാർഷികവും   മീലാദ് നബി സംഗമവും
cancel
camera_alt

ഡി.കെ.ഐ.സി.സി വാർഷിക യോഗത്തിൽ അബ്ദുൽ റഷീദ് മൗലവി മീനാട് സംസാരിക്കുന്നു

കുവൈത്ത് സിറ്റി: ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമ ഗൾഫ് ഘടകമായ ഡി.കെ.ഐ.സി.സി കുവൈത്ത് നാഷണൽ കമ്മിറ്റി മൂന്നാമത് വാർഷികവും, മീലാദന്നബി സംഗമവും സംഘടിപ്പിച്ചു. കുവൈത്ത് നാഷണൽ കമ്മിറ്റി പ്രസിഡണ്ട് അബ്ദുൽ കലാം മൗലവി അംബലം കുന്ന് അധ്യക്ഷത വഹിച്ചു. അബ്ദുൽ റഷീദ് മൗലവി മീനാട് മുഖ്യ പ്രഭാഷണം നിർവഹിച്ചു.

സംഷാദ് റഷാദി വെളിച്ചിക്കാല, നൗഫൽ മൗലവി പോരേടം, സലീം, ഫസിലുദ്ദീൻ ചെറിയ വെളിനല്ലൂർ എന്നിവർ ആശംസകൾ നേർന്നു. ആറ്റക്കോയ തങ്ങൾ, ഹാഷിം നന്തി, അൻസൽ ഉസ്മാൻ ആലപ്പുഴ, റയ്യാൻ എന്നിവർ പങ്കെടുത്തു. സെക്രട്ടറി അലി മാറഞ്ചേരി സ്വാഗതവും, നൗഫൽ മൗലവി പോരേടം നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - DKICC Annual Day and Milad-un-Nabi Gathering
Next Story