Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജി​ല്ല​ത​ല ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ്

text_fields
bookmark_border
football tournament
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ മ​ല​യാ​ളി ഫു​ട്ബാ​ൾ ക​ളി​ക്കാ​ർ​ക്കാ​യി ജി​ല്ല ത​ല സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ന​ട​ത്തു​ന്നു. കു​വൈ​ത്ത് ഫു​ട്ബാ​ൾ പ്ല​യേ​ഴ്സ് കൂ​ട്ടാ​യ്മ​യാ​ണ് സം​ഘാ​ട​ക​ർ. മേ​യ് 19 ന് ​വൈ​കീ​ട്ട് അ​ഞ്ചു മു​ത​ൽ ഫ​ഹാ​ഹീ​ൽ സൂ​ക് സ​ബാ ഫു​ട്ബാ​ൾ ഗ്രൗ​ണ്ടി​ലാ​ണ് മ​ത്സ​രം. കു​വൈ​ത്തി​ലെ മു​ഴു​വ​ൻ ഫു​ട്ബാ​ൾ പ്രേ​മി​ക​ളു​ടെ​യും കൂ​ടി​ച്ചേ​ര​ലാ​കും ടൂ​ർ​ണ​മെ​ന്റെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - District level football tournament
Next Story