Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമീഡിയവൺ ഗീത് മൽഹാർ...

മീഡിയവൺ ഗീത് മൽഹാർ പാസ് വിതരണം ആരംഭിച്ചു

text_fields
bookmark_border
മീഡിയവൺ ഗീത് മൽഹാർ പാസ് വിതരണം ആരംഭിച്ചു
cancel
camera_alt

മീ​ഡി​യ​വ​ൺ കു​വൈ​ത്ത് ഗീ​ത് മ​ൽ​ഹാ​ർ സം​ഗീ​ത വി​രു​ന്നി​ന്റെ പാ​സ് വി​ത​ര​ണം മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ ചെ​യ​ർ​മാ​ൻ മു​സ്ത​ഫ ഹം​സ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

കു​വൈ​ത്ത് സി​റ്റി: മീ​ഡി​യ​വ​ൺ കു​വൈ​ത്ത് പ്രേ​ക്ഷ​ക​ർ​ക്കാ​യി അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഗീ​ത് മ​ൽ​ഹാ​ർ സം​ഗീ​ത വി​രു​ന്നി​ന്റെ പാ​സ് വി​ത​ര​ണം മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ ചെ​യ​ർ​മാ​ൻ മു​സ്ത​ഫ ഹം​സ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സാ​ൽ​മി​യ സൂ​പ്പ​ർ മെ​ട്രോ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മീ​ഡി​യ​വ​ൺ കു​വൈ​ത്ത് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ൻ​വ​ർ സ​യീ​ദ്, പി.​ടി. ശ​രീ​ഫ്, ഫി​റോ​സ് ഹ​മീ​ദ്, പി.​ടി. ഷാ​ഫി, നി​ജാ​സ് കാ​സിം, റി​ഷ്ദി​ൻ അ​മീ​ർ, ആ​സി​ഫ്, മു​ഹ​മ്മ​ദ് റൈ​ഹാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡി​ന്റെ തി​ള​ക്ക​ത്തി​ൽ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ഗാ​യ​ക​രാ​യ സി​താ​ര കൃ​ഷ്ണ​കു​മാ​റും ഹി​ശാം അ​ബ്ദു​ൽ വ​ഹാ​ബും ഒ​രു​മി​ച്ചെ​ത്തു​ന്ന മീ​ഡി​യ​വ​ൺ ഗീ​ത് മ​ൽ​ഹാ​ർ ജൂ​ൺ പ​ത്തി​ന് വൈ​കീ​ട്ട് ആ​റു മു​ത​ൽ മൈ​താ​ൻ ഹ​വ​ല്ലി അ​മേ​രി​ക്ക​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ലാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. ക​ണ്ണൂ​ർ ഷെ​രീ​ഫ്, ഫാ​സി​ല ബാ​നു, അ​ക്ബ​ർ ഖാ​ൻ, ല​ക്ഷ്മി ജ​യ​ൻ തു​ട​ങ്ങി​യ യു​വ​നി​ര​യി​ലെ പ്ര​മു​ഖ ഗാ​യ​ക​രും മീ​ഡി​യ​വ​ണ്ണി​ലെ എം80 ​മൂ​സ​യാ​യി മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ മ​നം ക​വ​ർ​ന്ന വി​നോ​ദ് കോ​വൂ​രും പ​ങ്കെ​ടു​ക്കു​ന്നു. mediaone kuwait facebook പേ​ജ് വ​ഴി​യോ www.geetmalharkw.com എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യോ പ​രി​പാ​ടി​യി​ലേ​ക്കു​ള്ള പാ​സു​ക​ൾ ല​ഭ്യ​മാ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MediaOneGeet Malhar
News Summary - Distribution of MediaOne Geet Malhar Pass has started
Next Story