Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മദ്യനിർമാണ കേന്ദ്രം; മൂന്നുപേർ അറസ്റ്റിൽ
text_fieldsbookmark_border
മദ്യനിർമാണ കേന്ദ്രത്തിൽ
കണ്ടെത്തിയ വസ്തുക്കൾ
കുവൈത്ത് സിറ്റി: വഫ്ര ഏരിയയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ അഹമ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് (വഫ്ര റീജ്യൻ കമാൻഡ്) നടത്തിയ പരിശോധനയിൽ മദ്യനിർമാണ കേന്ദ്രം കണ്ടെത്തി.
കേന്ദ്രം നടത്തിയ മൂന്നുപേർ അറസ്റ്റിലായി. 146 ബാരലുകൾ, രണ്ടു ടാങ്കുകൾ, വിൽപനക്ക് തയാറായ 270 കുപ്പി മദ്യം എന്നിവ ഇവിടെനിന്ന് കണ്ടെടുത്തു. നിയമനടപടി സ്വീകരിക്കുന്നതിനായി പിടികൂടിയ വസ്തുക്കൾക്കൊപ്പം പ്രതികളെ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

