Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവാ​ർ​ത്താ​വി​നി​മ​യ...

വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി​യും അം​ബാ​സ​ഡ​റും ച​ർ​ച്ച ന​ട​ത്തി

text_fields
bookmark_border
വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി​യും അം​ബാ​സ​ഡ​റും ച​ർ​ച്ച ന​ട​ത്തി
cancel
camera_alt

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ കു​വൈ​ത്ത്​ വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി മു​നീ​റ അ​ൽ ഹു​വൈ​ദി​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ കു​വൈ​ത്ത്​ വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി മു​നീ​റ അ​ൽ ഹു​വൈ​ദി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി. വാ​ർ​ത്താ​വി​നി​മ​യ​വു​മാ​യും മാ​ധ്യ​മ​രം​ഗ​വു​മാ​യും ബ​ന്ധ​പ്പെ​ട്ട്​ ഇ​ന്ത്യ​യും കു​വൈ​ത്തും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ത്താ​നാ​വ​ശ്യ​മാ​യ വി​വി​ധ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്​​ത​താ​യി ഇ​ന്ത്യ​ൻ എം​ബ​സി വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
TAGS:indian ambassadorsibi george
Next Story