Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭിന്നശേഷി വീൽചെയർ ബാസ്‌ക്കറ്റ്ബാൾ: കുവൈത്ത് ടീം ഫൈനലിൽ
text_fieldsbookmark_border
വീൽചെയർ ബാസ്‌ക്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ടീം
കുവൈത്ത് സിറ്റി: ജോർഡനിലെ അമ്മാനിൽ നടക്കുന്ന എട്ടാമത് ഭിന്നശേഷി വെസ്റ്റ് ഏഷ്യ ക്ലബുകളുടെ വീൽചെയർ ബാസ്‌ക്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ടീം ഫൈനലിൽ. തുടർച്ചയായ മൂന്ന് വിജയങ്ങൾക്കൊടുവിലാണ് കുവൈത്ത് ഡിസേബിൾഡ് സ്‌പോർട്സ് ക്ലബ് ഫൈനലിലേക്ക് കുതിച്ചത്. ടീമിന്റെ പ്രകടനത്തെയും ഫൈനൽ പ്രവേശനത്തെയും ക്ലബിന്‍റെ തലവൻ ഷാഫി അൽ ഹജ്‌രി പ്രശംസിച്ചു. ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നും കിരീടം നേടാനാകുമെന്നും ആത്മവിശ്വാസവും പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

