Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തിൽ സു​ര​ക്ഷ...

കു​വൈ​ത്തിൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​നും പ​രി​ശോ​ധ​ന​ക​ൾ വ്യാ​പി​പ്പിക്കാ​നും നി​ർ​ദേ​ശം

text_fields
bookmark_border
കു​വൈ​ത്തിൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​നും പ​രി​ശോ​ധ​ന​ക​ൾ വ്യാ​പി​പ്പിക്കാ​നും നി​ർ​ദേ​ശം
cancel
camera_alt

ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​നും പ​രി​ശോ​ധ​ന​ക​ൾ വ്യാ​പി​പ്പി​ക്കാ​നും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് പൊ​ലീ​സ് സേ​ന​യോ​ട് ഉ​ത്ത​ര​വി​ട്ടു.

രാ​ജ്യ​ത്തെ സു​ര​ക്ഷ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി അ​സി​സ്റ്റ​ന്റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​രു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ നി​ർ​ദേ​ശം. എ​ല്ലാ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും ശ്ര​മ​ങ്ങ​ൾ​ക്ക് ശൈ​ഖ് ത​ലാ​ൽ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

ക​ഠി​നാ​ധ്വാ​ന​വും അ​ർ​പ്പ​ണ​ബോ​ധ​വും തു​ട​രാ​ൻ അ​ദ്ദേ​ഹം ജീ​വ​ന​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:securityKuwait
News Summary - Directive to strengthen security and expand inspections in Kuwait
Next Story