Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right35...

35 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് നേ​രി​ട്ടു​ള്ള വി​മാ​ന വി​ല​ക്ക് തു​ട​രും

text_fields
bookmark_border
35 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് നേ​രി​ട്ടു​ള്ള വി​മാ​ന വി​ല​ക്ക് തു​ട​രും
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​മേ​ഴ്​​സ്യ​ൽ വി​മാ​ന സ​ർ​വി​സ്​ ജ​നു​വ​രി ര​ണ്ട്​ മു​ത​ൽ പു​ന​രാ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും 35 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് നേ​രി​ട്ടു​ള്ള വി​മാ​ന വി​ല​ക്ക് തു​ട​രും.

കോ​വി​ഡ്​ വ്യാ​പ​നം കൂ​ടു​ത​ലു​ള്ള​തെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ 35 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ കു​വൈ​ത്തി​ലേ​ക്ക്​ നേ​രി​ട്ട്​ വി​മാ​ന സ​ർ​വി​സ്​ വി​ല​ക്കി​യ​ത്. വി​ല​ക്കി​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളി​ൽ ര​ണ്ടാ​ഴ്​​ച താ​മ​സി​ച്ച​ശേ​ഷം കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി നെ​ഗ​റ്റി​വ്​ ആ​ണെ​ങ്കി​ൽ മാ​ത്ര​മാ​ണ്​ ഇൗ ​രാ​ജ്യ​ക്കാ​ർ​ക്ക്​ കു​വൈ​ത്തി​ലേ​ക്ക്​ വ​രാ​ൻ ക​ഴി​യു​ക.

യു.​എ.​ഇ, തു​ർ​ക്കി, ഖ​ത്ത​ർ, ബ​ഹ്​​റൈ​ൻ, ഇ​ത്യോ​പ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ ക്വാ​റ​ൻ​റീ​ൻ അ​നു​ഷ്ഠി​ച്ചാ​ണ്​ ഇൗ ​രാ​ജ്യ​ക്കാ​ർ കു​വൈ​ത്തി​ലേ​ക്ക്​ വ​രു​ന്ന​ത്. ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ നേ​രി​ട്ട്​ വ​രാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും വി​മാ​ന​ത്താ​വ​ള പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ സ​ജീ​വ​മാ​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

ഇ​ത്​ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പു​ന​രാ​രം​ഭി​ച്ചേ​ക്കും. കു​വൈ​ത്തി​ൽ ര​ണ്ടാ​ഴ്​​ച ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ൻ അ​നു​ഷ്​​ഠി​ക്ക​ണ​​മെ​ന്ന നി​ബ​ന്ധ​ന​യോ​ടെ​യാ​ണ്​ വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്ക്​ നേ​രി​ട്ട്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​ന്ത്യ, അ​ർ​മേ​നി​യ, ബം​ഗ്ലാ​ദേ​ശ്, ​ബോ​സ്​​നി​യ ആ​ൻ​ഡ്​ ഹെ​ർ​സ​ഗോ​വി​ന, ബ്ര​സീ​ൽ, ചി​ലി, ചൈ​ന, കൊ​ളം​ബി​യ, ഡൊ​മി​നി​ക്​ റി​പ്പ​ബ്ലി​ക്, ഇൗ​ജി​പ്​​ത്, ഇ​ന്തോ​നേ​ഷ്യ, ഇ​റാ​ൻ, ഇ​റാ​ഖ്, ഇ​റ്റ​ലി, ഹോ​േ​ങ്കാ​ങ്, ഹം​ഗ​റി, ല​ബ​നാ​ൻ, മെ​ക്​​സി​കോ, മൊ​ൽ​ഡോ​വ, മോ​ണ്ടി​നെ​ഗ്രോ, നേ​പ്പാ​ൾ, വ​ട​ക്ക​ൻ മാ​സി​ഡോ​ണി​യ, പാ​കി​സ്​​താ​ൻ, പ​നാ​മ, പെ​റു, ഫി​ലി​പ്പീ​ൻ​സ്, സെ​ർ​ബി​യ, സ്​​പെ​യി​ൻ, ശ്രീ​ല​ങ്ക, സി​റി​യ, യ​മ​ൻ, ബ്രി​ട്ട​ൻ, അ​ർ​ജ​ൻ​റീ​ന, ഫ്രാ​ൻ​സ്, അ​ഫ്​​ഗാ​നി​സ്​​താ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ കു​വൈ​ത്തി​ലേ​ക്ക്​ നേ​രി​ട്ട്​ വ​രു​ന്ന​തി​ന്​ അ​നു​മ​തി​യി​ല്ലാ​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air Fares
News Summary - Direct air fares from 35 countries will follow
Next Story