Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightന​യ​ത​ന്ത്ര മി​ക​വ്:...

ന​യ​ത​ന്ത്ര മി​ക​വ്: കു​വൈ​ത്തി​ന് യു.​എ​ൻ പ്ര​ശം​സ

text_fields
bookmark_border
ന​യ​ത​ന്ത്ര മി​ക​വ്: കു​വൈ​ത്തി​ന് യു.​എ​ൻ പ്ര​ശം​സ
cancel
camera_alt

കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​േ​ൻ​റാ​ണി​യോ ഗു​െ​ട്ട​റ​സ് 

കു​വൈ​ത്ത്​ സി​റ്റി: ന​യ​ത​ന്ത്ര മി​ക​വി​ന്​ കു​വൈ​ത്തി​ന്​ ​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ പ്ര​ശം​സ. സൗ​ദി സ​ഖ്യ​രാ​ജ്യ​ങ്ങ​ളും ഖ​ത്ത​റും ത​മ്മി​ലു​ള്ള പ്ര​ശ്​​നം ര​മ്യ​മാ​യി പ​രി​ഹ​രി​ക്ക​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​േ​ൻ​റാ​ണി​യോ ഗു​െ​ട്ട​റ​സ്​ കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്​ അ​ഭി​ന​ന്ദ​ന സ​ന്ദേ​ശം അ​യ​ച്ച​ത്. കു​വൈ​ത്തി​െൻറ നി​ർ​ണാ​യ​ക​മാ​യ മ​ധ്യ​സ്ഥ​ശ്ര​മ​ങ്ങ​ൾ മേ​ഖ​ല​യി​ൽ ത​ർ​ക്കം തീ​ർ​ക്കു​ന്ന​തി​ൽ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്.

മു​ൻ കു​വൈ​ത്ത്​ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​െൻറ മ​ഹ​ത്താ​യ പ​രി​ശ്ര​മ​ങ്ങ​ൾ സ്​​മ​ര​ണീ​യ​മാ​ണ്. അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ കു​വൈ​ത്തി​െൻറ ക്രി​യാ​ത്​​മ​ക പ​ങ്ക്​ തു​ട​ർ​ന്നും ഉ​ണ്ടാ​വു​മെ​ന്ന്​ യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. കു​വൈ​ത്ത്​ എ​ന്നും സ​മാ​ധാ​ന​ത്തി​നൊ​പ്പ​മാ​ണെ​ന്നും ​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്ക്​ രാ​ജ്യ​ത്തി​െൻറ പി​ന്തു​ണ​യു​ണ്ടാ​വു​മെ​ന്നും കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitUN
Next Story