Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘ഡിജിറ്റൽ അടിസ്ഥാന...

‘ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളെ സംരക്ഷിക്കണം’

text_fields
bookmark_border
‘ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളെ സംരക്ഷിക്കണം’
cancel

കുവൈത്ത് സിറ്റി: കടലിനടിയിലെ ഇന്റർനെറ്റ് കേബിളുകൾക്കെതിരായ ആക്രമണങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി കുവൈത്ത്. ജനീവയിലെ ഐ.ടി.യു കൗൺസിൽ യോഗത്തിൽ കുവൈത്ത് പ്രതിനിധിയാണ് ആശങ്ക പ്രകടിപ്പിച്ചത്.

ഇത്തരം ആക്രമണങ്ങൾ ഡിജിറ്റൽ സുരക്ഷയെയും ആഗോള ആശയവിനിമയ സംവിധാനങ്ങളെയും ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ആശയവിനിമയ മേഖലയെ രാഷ്ട്രീയ സമ്മർദ്ദത്തിനുള്ള ഉപകരണമാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. ഹുർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള സുപ്രധാന സമുദ്ര പാതകൾക്ക് ഭീഷണിയുണ്ടാകുന്നതായും ചൂണ്ടിക്കാട്ടി. ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളെ സംരക്ഷിക്കാൻ രാജ്യങ്ങൾ ഏകോപിതമായി പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:infrastructuredigitalprotected area
News Summary - 'Digital infrastructure must be protected'
Next Story