Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
Pradeep Paul
cancel
camera_alt

പ്ര​ദീ​പ് പോ​ൾ

കു​വൈ​ത്ത് സി​റ്റി: എ​റ​ണാ​കു​ളം സ്വ​ദേ​ശി പ്ര​ദീ​പ് പോ​ൾ (42) കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി. ഒ​ന്ന​ര മാ​സം മു​മ്പ് ത​ള​ർ​ച്ച വ​ന്ന് കു​വൈ​ത്ത് ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കു​വൈ​ത്ത് എ​ക്സൈ​റ്റ് അ​ൽ​ഗാ​നിം ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ റി​ന്റു കു​വൈ​ത്ത് ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​ണ്. മ​ക്ക​ൾ: പോ​ൾ, ഹെ​ൻ​ട്രി. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Died In Kuwait
Next Story