Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഡി.​ജി.​സി.​എ മേ​ധാ​വി...

ഡി.​ജി.​സി.​എ മേ​ധാ​വി ഐ.​സി.​എ.​ഒ റീ​ജ​ന​ൽ ഡ​യ​റ​ക്ട​റു​മാ​യി ച​ർ​ച്ച ന​ട​ത്തി

text_fields
bookmark_border
ഡി.​ജി.​സി.​എ മേ​ധാ​വി ഐ.​സി.​എ.​ഒ റീ​ജ​ന​ൽ ഡ​യ​റ​ക്ട​റു​മാ​യി ച​ർ​ച്ച ന​ട​ത്തി
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ) മേ​ധാ​വി ശൈ​ഖ് ഹു​മൂ​ദ് മു​ബാ​റ​ക് ഹു​മൂ​ദ് അ​സ്സ​ബാ​ഹ്, മി​ഡി​ൽ ഈ​സ്റ്റി​ലെ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ (ഐ.​സി.​എ.​ഒ) റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ബൂ​ബ​ക്ക​റു​മാ​യി ച​ർ​ച്ച ന​ട​ത്തി. വ്യോ​മ​യാ​ന സു​ര​ക്ഷ, വ്യോ​മ നാ​വി​ഗേ​ഷ​ൻ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു. ഐ.​സി.​എ.​ഒ​യു​ടെ ആ​വ​ശ്യ​ക​ത​ക​ൾ​ക്ക​നു​സൃ​ത​മാ​യി എ​ല്ലാ മേ​ഖ​ല​ക​ളി​ലും സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൈ​വ​രി​ച്ച് കു​വൈ​ത്ത് ന​ട​ത്തി​യ മു​ന്നേ​റ്റ​ങ്ങ​ളും വി​ല​യി​രു​ത്തി. കു​വൈ​ത്തും ഐ.​സി.​എ.​ഒ​യും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന് ച​ർ​ച്ച​യി​ൽ ഊ​ന്ന​ൽ ന​ൽ​കി​യ​താ​യും വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Middle EastKuwait Directorate General of Civil AviationInternational Civil Aviation Organization
News Summary - DGCA head and ICAO regional director held discussion
Next Story