Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമുദ്ര സുരക്ഷാ കേന്ദ്രങ്ങൾ സന്ദർശിച്ച് ഉപപ്രധാനമന്ത്രി

text_fields
bookmark_border
സമുദ്ര സുരക്ഷാ കേന്ദ്രങ്ങൾ സന്ദർശിച്ച് ഉപപ്രധാനമന്ത്രി
cancel

കുവൈത്ത് സിറ്റി: കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ് രാജ്യത്തെ ദ്വീപുകളും സമുദ്ര സുരക്ഷാ കേന്ദ്രങ്ങളും സന്ദർശിച്ചു. സമുദ്രാതിർത്തികളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ പുരോഗതിയും സുരക്ഷാ സംവിധാനങ്ങളുടെ സജ്ജീകരണവും മന്ത്രി നേരിട്ട് വിലയിരുത്തി. കേന്ദ്രങ്ങളിലെ സുരക്ഷാ നടപടികളും ഉദ്യോഗസ്ഥരുടെ പ്രവർത്തന സജ്ജതയും അദ്ദേഹം പരിശോധിച്ചു. സുരക്ഷാ കേന്ദ്രങ്ങളുടെയും സൗകര്യങ്ങളുടെയും വികസനം തുടർന്നും ഉറപ്പാക്കണമെന്ന് മന്ത്രി അധികൃതർക്ക് നിർദേശം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Deputy Prime Minister visits maritime security centers
Next Story