Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2023 2:17 AM GMT Updated On
date_range 5 Jun 2023 2:17 AM GMTഡെപ്യൂട്ടി വിദേശകാര്യ മന്ത്രി യു.എൻ ഉദ്യോഗസ്ഥനുമായി ചർച്ച നടത്തി
text_fieldsbookmark_border
camera_alt
ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അംബാസഡർ മൻസൂർ അൽ ഒതൈബി യു.എൻ കോഓഡിനേറ്റർ അബ്ദുല്ല ദഷ്തിയുമായി ചർച്ച നടത്തുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ യു.എൻ കോഓഡിനേറ്റർ അബ്ദുല്ല ദഷ്തിയുമായി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അംബാസഡർ മൻസൂർ അൽ ഒതൈബി ചർച്ച നടത്തി. ആഗോള ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇക്കാര്യത്തിൽ സ്ഥിരത നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും ഇരുവരും ചർച്ചചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story