Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഡെ​പ്യൂ​ട്ടി...

ഡെ​പ്യൂ​ട്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രി യു.​എ​ൻ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
UN deputy secretary general Amina J Muhammed on feast
cancel
camera_alt

യു.​എ​ൻ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ആ​മി​ന ജെ. ​മു​ഹ​മ്മ​ദും പ്ര​തി​നി​ധി സം​ഘ​വും അ​ത്താ​ഴ വി​രു​ന്നി​ൽ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് സ​ന്ദ​ർ​ശി​ക്കു​ന്ന ഐ​ക്യ​രാ​ഷ്ട്ര​സ​ഭ (യു.​എ​ൻ) ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ആ​മി​ന ജെ. ​മു​ഹ​മ്മ​ദു​മാ​യി കു​വൈ​ത്ത് ഡെ​പ്യൂ​ട്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അം​ബാ​സ​ഡ​ർ ശൈ​ഖ് ജ​റാ​ഹ് ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തും ഏ​റ്റ​വും പു​തി​യ പ്രാ​ദേ​ശി​ക​വും ആ​ഗോ​ള​വു​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച ചെ​യ്തു. യു.​എ​ൻ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ലി​നും അ​വ​ർ​ക്കൊ​പ്പ​മു​ള്ള പ്ര​തി​നി​ധി സം​ഘ​ത്തി​നും ഡെ​പ്യൂ​ട്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ത്താ​ഴ വി​രു​ന്നും ഒ​രു​ക്കി.

ക​ഴി​ഞ്ഞ ദി​വ​സം അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹ്, വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ എ​ന്നി​വ​രും ആ​മി​ന ജെ. ​മു​ഹ​മ്മ​ദു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwiat newsDeputy Foreign MinisterUN Deputy Secretary General
News Summary - Deputy Foreign Minister conducted meeting with UN Deputy Secretary General
Next Story