Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഡ​ല്‍ഹി​യി​ല്‍...

ഡ​ല്‍ഹി​യി​ല്‍ കു​വൈ​ത്ത് സൈ​നി​ക ഓ​ഫി​സ് തു​റ​ന്നു

text_fields
bookmark_border
ഡ​ല്‍ഹി​യി​ല്‍ കു​വൈ​ത്ത് സൈ​നി​ക ഓ​ഫി​സ് തു​റ​ന്നു
cancel
camera_alt?????????????? ?????????? ??????? ??????? ???????????? ??????????????????

കു​വൈ​ത്ത് സി​റ്റി: പ്ര​തി​രോ​ധ, സു​ര​ക്ഷാ മേ​ഖ​ല​ക​ളി​ല്‍ ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്ത ാ​ൻ ഡ​ല്‍ഹി​യി​ല്‍ കു​വൈ​ത്ത് സൈ​നി​ക ഓ​ഫി​സ് തു​റ​ന്നു.
ഉൗ​ഷ്​​മ​ള​മാ​യ സൗ​ഹൃ​ദ​മാ​ണ്​ ഇ​ന്ത്യ​യു​മാ​യ ി ഉ​ള്ള​തെ​ന്നും ഇ​രു രാ​ജ്യ​ങ്ങ​ള്‍ക്കി​ടി​യി​ല്‍ സു​ര​ക്ഷ, പ്ര​തി​രോ​ധ ബ​ന്ധം വി​ക​സി​പ്പി​ക്കാ​നാ​ണ്​ ഓ​ഫി​സ് തു​റ​ന്ന​തെ​ന്നും ഇ​ന്ത്യ​യി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ര്‍ ജാ​സിം അ​ല്‍ നാ​ജിം വ്യ​ക്ത​മാ​ക്കി.

കു​വൈ​ത്ത് സൈ​നി​ക ഓ​ഫി​സ​ര്‍ കേ​ണ​ല്‍ ഫ​ഹ​ദ് അ​ല്‍ ഷ​മ്മാ​രി, സൈ​നി​ക ഓ​ഫി​സ് സ​ഹ​മേ​ധാ​വി കേ​ണ​ല്‍ ന​വാ​ഫ് അ​ല്‍ ഉ​ബൈ​ദാ​ന്‍ എ​ന്നി​വ​ര്‍ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ഇ​രു​രാ​ജ്യ​ങ്ങ​ളും ചേ​ര്‍ന്ന്​ സൈ​നി​ക പ​രി​ശീ​ല​ന ക്യാ​മ്പു​ക​ളും പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ന​യ​ത​ന്ത്ര​ബ​ന്ധ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ഊ​ർ​ജി​ത​മാ​ക്കു​മെ​ന്നും അം​ബാ​സ​ഡ​ര്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsdelhi kuwait force office
News Summary - delhi kuwait force office-kuwait-gulf news
Next Story