Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവിമാനത്താവളത്തിലെ...

വിമാനത്താവളത്തിലെ വികസന പദ്ധതിപ്രതിരോധ മന്ത്രി വിലയിരുത്തി

text_fields
bookmark_border
വിമാനത്താവളത്തിലെ വികസന പദ്ധതിപ്രതിരോധ മന്ത്രി വിലയിരുത്തി
cancel
camera_alt

പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അസ്സബാഹ് യോഗത്തിൽ

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വികസന പദ്ധതികൾ പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അസ്സബാഹ് അവലോകനം ചെയ്തു. സിവിൽ ഏവിയേഷൻ സംവിധാനത്തിന്റെ സുരക്ഷയും പ്രവർത്തന കാര്യക്ഷമതയും ഉയർത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യത്തിന്റെ വ്യോമഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്താനും ദേശീയ വികസന ലക്ഷ്യങ്ങൾ പിന്തുണക്കാനുമുള്ള ശ്രമങ്ങൾ സന്ദർശനത്തിൽ വിലയിരുത്തി.

അതോറിറ്റിയുടെ ആസ്ഥാനത്ത് എത്തിയ പ്രതിരോധ മന്ത്രിയെ പി.എ.സി.എ പ്രസിഡന്റ് ശൈഖ് ഹുമൗദ് മുബാറക് അൽ ഹുമൗദ് അസ്സബാഹ് സ്വീകരിച്ചു. മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airportMinisterdefense
News Summary - Defense Minister reviews development projects at the airport
Next Story