Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് പ്ര​വാ​സി...

കു​വൈ​ത്ത് പ്ര​വാ​സി നാ​ട്ടി​ൽ കോ​വി​ഡ്​ ബാ​ധി​ച്ചു​ മ​രി​ച്ചു

text_fields
bookmark_border
കു​വൈ​ത്ത് പ്ര​വാ​സി നാ​ട്ടി​ൽ കോ​വി​ഡ്​ ബാ​ധി​ച്ചു​ മ​രി​ച്ചു
cancel
camera_alt

ഷൗ​ക്ക​ത്ത​ലി 

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് പ്ര​വാ​സി നാ​ട്ടി​ൽ കോ​വി​ഡ്​ ബാ​ധി​ച്ചു മ​രി​ച്ചു. കോ​ഴി​ക്കോ​ട് പ​റ​മ്പ​ത്ത് ക​ച്ചേ​രി താ​മ​സി​ക്കു​ന്ന കു​വൈ​ത്ത് കെ.​എം.​സി.​സി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം അം​ഗം ഷൗ​ക്ക​ത്ത​ലി​യാ​ണ് (41) മ​രി​ച്ച​ത്.

പി​താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞ​ഹ​മ്മ​ദ്. മാ​താ​വ്: ആ​മി​ന (ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ചി​രു​ന്നു). ഭാ​ര്യ: അ​സ്ബി​റ. മ​ക്ക​ൾ: മി​ൻ​ഹ മ​റി​യം, മ​ഹ്ദി​യ. സ​ഹോ​ദ​ര​ൻ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല കൗ​ൺ​സി​ല​റാ​യി​രു​ന്ന ടി.​സി. അ​ഷ്റ​ഫ് കോ​വി​ഡ് ബാ​ധി​ത​നാ​യി ക​ഴി​ഞ്ഞ വ​ർ​ഷം കു​വൈ​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. ഷൗ​ക്ക​ത്ത​ലി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathnewsShoukathali
Next Story