Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബെ​ന​ഡി​ക്ട്...

ബെ​ന​ഡി​ക്ട് പ​തി​നാ​റാ​മ​ന്റെ നി​ര്യാ​ണം: കുവൈത്ത് അ​മീ​ർ അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
ബെ​ന​ഡി​ക്ട് പ​തി​നാ​റാ​മ​ന്റെ നി​ര്യാ​ണം: കുവൈത്ത് അ​മീ​ർ അ​നു​ശോ​ചി​ച്ചു
cancel

കു​വൈ​ത്ത് സി​റ്റി: ബെ​ന​ഡി​ക്ട് പ​തി​നാ​റാ​മ​​ന്റെ നി​ര്യാ​ണ​ത്തി​ൽ അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് അ​നു​ശോ​ചി​ച്ചു. വ​ത്തി​ക്കാ​നി​ലെ പോ​പ് ഫ്രാ​ൻ​സി​സി​ന് അ​മീ​ർ അ​നു​ശോ​ച​ന​സ​ന്ദേ​ശം അ​യ​ച്ചു. സ​ഹി​ഷ്ണു​ത, സൗ​ഹാ​ർ​ദം, സ​മാ​ധാ​നം എ​ന്നി​വ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ലും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും അ​ന്ത​രി​ച്ച മാ​ർ​പാ​പ്പ​യു​ടെ സം​ഭാ​വ​ന​ക​ളെ​യും പ​ങ്കി​നെ​യും അ​മീ​ർ എ​ടു​ത്തു​പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:benedict xvikuwait emir
News Summary - Death of Benedict : Emir of Kuwait mourns
Next Story