Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2020 1:47 AM IST Updated On
date_range 1 Jun 2020 1:47 AM ISTതിരുവനന്തപുരം സ്വദേശി കുവൈത്തിൽ മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: തിരുവനന്തപുരം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. ജഗതി മ്യൂസിയം പുത്തൻവീട് അലിസൺ (65) ആണ് മരിച്ചത്. റിയൽ എസ്റ്റേറ്റ് ഏജൻറായിരുന്ന ഇദ്ദേഹം മഹബൂലയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു.
പിതാവ്: മാധവൻ. മാതാവ്: രാജമ്മ. ഭാര്യ: ശ്രീകുമാരി. മൂന്ന് മക്കളുണ്ട്. മൃതദേഹം കുവൈത്തിൽ സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
