Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതി​രു​വ​ന​ന്ത​പു​രം...

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി നി​ര്യാ​ത​നാ​യി

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി നി​ര്യാ​ത​നാ​യി
cancel
കു​വൈ​ത്ത് സി​റ്റി: തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി കു​വൈ​ത്തി​ൽ മ​രി​ച്ചു. നെ​ടു​മ​ങ്ങാ​ട് കാ​വി​ൻ​മൂ​ല ബ​തേ​ൽ ഹൗ​സി​ൽ ഇ​സ്ര​യേ​ൽ വി​ൻ​സ​െൻറ് (49) ആ​ണ് മ​രി​ച്ച​ത്. ക്രോ​സെ​ർ എ​ന്ന ക​മ്പ​നി​യി​ൽ ഇ​ല​ക്ട്രീ​ഷ​നാ​യി​രു​ന്നു. 22 വ​ർ​ഷ​ത്തോ​ളം കു​വൈ​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഇ​സ്ര​യേ​ൽ വി​സ കാ​ൻ​സ​ൽ ചെ​യ്ത് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു. പി​ന്നീ​ട് ഒ​ന്ന​ര മാ​സം മു​മ്പാ​ണ് വീ​ണ്ടും ജോ​ലി​ക്കെ​ത്തി​യ​ത്. ഭാ​ര്യ: ഷി​ജി വി​ൻ​സ​െൻറ്. ര​ണ്ട് ആ​ൺ​മ​ക്ക​ളു​ണ്ട്. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ 8.35നു​ള്ള എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം എ​യ​ർ​പോ​ർ​ട്ടി​ൽ മൃ​ത​ദേ​ഹം എ​ത്തി​ക്കും. വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്തി​െൻറ ജ​ന​സേ​വ​ന വി​ഭാ​ഗം ടീം ​വെ​ൽ​ഫെ​യ​റാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് അ​യ​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്.
നാ​ട്ടി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം നെ​ടു​മ​ങ്ങാ​ട്ടെ വീ​ട്ടി​ൽ എ​ത്തി​ക്കാ​നു​ള്ള സം​വി​ധാ​ന​വും ചെ​യ്യാ​ൻ നാ​ട്ടി​ലു​ള്ള ടീം ​വെ​ൽ​ഫെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ സ​ജ്ജ​രാ​യി​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsvincent
News Summary - death news-vincent
Next Story