Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകൊല്ലം സ്വദേശി...

കൊല്ലം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
കൊല്ലം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു
cancel
camera_alt

രാ​ജേ​ഷ്​ കൃ​ഷ്​​ണ​ൻ 

കു​വൈ​ത്ത്​ സി​റ്റി: കൊ​ല്ലം കു​ണ്ട​റ സ്വ​ദേ​ശി കു​വൈ​ത്തി​ൽ ശൈ​ഖ്​ ജാ​ബി​ർ ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം നി​ര്യാ​ത​നാ​യി. കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം കു​വൈ​ത്ത്​ മം​ഗ​ഫ് യൂ​നി​റ്റ് അം​ഗ​വും കെ.​ഒ.​സി​യി​ലെ നാ​പെ​സ്​​കോ ക​മ്പ​നി​യി​ൽ ഓ​പ​റേ​റ്റ​റു​മാ​യി​രു​ന്ന കൊ​ല്ലം കു​ണ്ട​റ സ്വ​ദേ​ശി രാ​ജേ​ഷ് കൃ​ഷ്ണ​ൻ (44) ആ​ണ്​ മ​രി​ച്ച​ത്.

നേ​ര​ത്തേ കോ​വി​ഡ്​ ബാ​ധി​ച്ച്​ രോ​ഗ​മു​ക്​​തി നേ​ടി​യി​രു​ന്നു. ഭാ​ര്യ: ര​മ്യ (കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം യൂ​നി​റ്റ്​ എ​ക്​​സി​ക്യൂ​ട്ടീ​വ്​ അം​ഗം, ബ്രി​ട്ടീ​ഷ്​ മെ​ഡി​ക്ക​ൽ ക്ലി​നി​ക്). മ​ക്ക​ൾ: യ​ദു​കൃ​ഷ്​​ണ, റി​തു കൃ​ഷ്​​ണ. മം​ഗ​ഫി​ലാ​യി​രു​ന്നു താ​മ​സം. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു.

Show Full Article
TAGS:Death news Rajesh krishnan 
News Summary - Death news-Rajesh krishnan
Next Story