Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2021 8:36 AM IST Updated On
date_range 15 May 2021 8:36 AM ISTതലശ്ശേരി സ്വദേശി കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചു
text_fieldsbookmark_border
camera_alt
രാജീവൻ പുതുക്കുടി
കുവൈത്ത് സിറ്റി: കണ്ണൂർ തലശ്ശേരി സ്വദേശി കുവൈത്തിൽ കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു. തലശ്ശേരി കതിരൂർ അഞ്ചാംമൈൽ സ്വദേശി രാജീവൻ പുതുക്കുടിയാണ് (50) മരിച്ചത്. മിഷ്രിഫ് ഫീൽഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: നിഷ. മക്കൾ: റോഷ്നി, നന്ദ. കല കുവൈത്ത് ഫർവാനിയ സൗത്ത് യൂനിറ്റ് എക്സിക്യൂട്ടിവ് അംഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

