Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതൃ​ശൂ​ർ സ്വ​ദേ​ശി...

തൃ​ശൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
തൃ​ശൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി
cancel
camera_alt

മു​ഹ​മ്മ​ദ് 

കു​വൈ​ത്ത്​ സി​റ്റി: തൃ​ശൂ​ർ വ​ട​ക്കേ​ക്കാ​ട് കൊ​ച്ച​ന്നൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി. പൊ​ന്ന​ഞ്ചാ​ത്ത​യി​ൽ മു​ഹ​മ്മ​ദ് (59) ആ​ണ്​ മ​രി​ച്ച​ത്.വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ൽ​റാ​യി​ൽ​നി​ന്നും അ​ബ്ബാ​സി​യ​യി​ലേ​ക്ക്​ വ​രു​േ​മ്പാ​ൾ വാ​ഹ​നം നി​യ​ന്ത്ര​ണം ന​ഷ്​​ട​പ്പെ​ട്ട്​ സി​ക്​​സ്​​ത്​ റി​ങ്​ റോ​ഡി​ലെ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു​നി​ന്നു. ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ൯ ര​ക്ഷി​ക്കാ​നാ​യി​ല്ല. സ​മീ​പ​കാ​ല​ത്ത്​ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ​യാ​ളാ​ണ്. ഭാ​ര്യ: ഹ​സീ​ന. മ​ക്ക​ൾ: റി​ത്​​യാ​ന, ര​ഹ​ന, റ​യ്ഹാ​ന. ടാ​ക്​​സി തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muhammedDeath news
Next Story