Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ണ്ണൂ​ർ...

ക​ണ്ണൂ​ർ സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​തംമൂ​ലം മ​രി​ച്ചു

text_fields
bookmark_border
ക​ണ്ണൂ​ർ സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​തംമൂ​ലം മ​രി​ച്ചു
cancel
camera_alt???????????
കു​വൈ​ത്ത്​ സി​റ്റി: ക​ണ്ണൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. പ​ള്ളി​പ്പൊ​യി​ൽ മ​ഹ്​​മൂ​ദ് (70) ആ​ണ്​ മ​രി​ച്ച​ത്. 45 വ​ർ​ഷ​മാ​യി കു​വൈ​ത്തി​ൽ പ്ര​വാ​സ ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ഖ​ദീ​ജ. മ​ക്ക​ൾ: ഹാ​രി​സ്, നി​യാ​സ്, ന​ഫാ​സ്, ന​സ്രി​യ, നൗ​ഫ​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്​​ദു​ല്ല, അ​സീ​സ്, അ​ഷ്റ​ഫ്, ഇ​സ്മാ​യി​ൽ, അ​സീ​മ, റു​ഖി​യ, സൗ​ജ​ത്ത്. മ​യ്യി​ത്ത് സു​ലൈ​ബി​ഖാ​ത്തി​ൽ ഖ​ബ​റ​ട​ക്കി. കു​വൈ​ത്ത് കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് അ​സ്​​ലം കു​റ്റി​ക്കാ​ട്ടൂ​രി​​െൻറ​യും ക​ണ്ണൂ​ർ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റ്​ ശു​ഐ​ബ് ധ​ർ​മ​ട​ത്തി​​െൻറ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പേ​പ്പ​ർ വ​ർ​ക്കു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsgulf newsmahmood
News Summary - death news-mahmood-kuwait-gulf news
Next Story