Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightചെന്നൈ മലയാളി യുവതി...

ചെന്നൈ മലയാളി യുവതി കുവൈത്തിൽ നിര്യാതയായി

text_fields
bookmark_border
ചെന്നൈ മലയാളി യുവതി കുവൈത്തിൽ നിര്യാതയായി
cancel
camera_alt

ലി​ജി ഗം​ഗാ​ധ​ര​ൻ 

കു​വൈ​ത്ത്​ സി​റ്റി: ചെ​ന്നൈ​യി​ൽ കു​ടും​ബ​സ​മേ​തം താ​മ​സി​ച്ചി​രു​ന്ന മ​ല​യാ​ളി യു​വ​തി കു​വൈ​ത്തി​ൽ നി​ര്യാ​ത​യാ​യി. മ​ല​യാ​ളീ​സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (മാ​കോ) മു​ൻ എ​ക്​​സി​ക്യൂ​ട്ടി​വ്​ അം​ഗ​വും കു​വൈ​ത്തി​ലെ നി​ര​വ​ധി സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന ലി​ജി ഗം​ഗാ​ധ​ര​നാ​ണ്​ (പ്രി​യ-40) മ​രി​ച്ച​ത്.

ര​ണ്ട്​ മ​ക്ക​ളു​ണ്ട്. മ​ല​യാ​ളീ​സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി ബാ​ബു ഫ്രാ​ൻ​സീ​സ്, പ്ര​സി​ഡ​ൻ​റ്​ ജോ​ൺ മാ​ത്യു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ക്സ്​​വെ​ൽ ഡി​ക്രൂ​സ് എ​ന്നി​വ​ർ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lijiDeath news
News Summary - Death news-liji
Next Story