Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2018 6:12 PM IST Updated On
date_range 1 May 2019 11:59 AM ISTകോഴഞ്ചേരി സ്വദേശി കുവൈത്തിൽ മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: പത്തനംതിട്ട കോഴഞ്ചേരി സ്വദേശി കുവൈത്തിൽ മരിച്ചു. അയിരൂർ കരിക്കാട്ടിൽ ജേക്കബ് ജോൺ (47) ആണ് മരിച്ചത്. മംഗഫിലായിരുന്നു താമസം. സ്വകാര്യ കമ്പനിയിൽ ഫാബ്രിക്കേറ്ററായി ജോലി ചെയ്യുകയായിരുന്നു. 13 വർഷമായി കുവൈത്തിലെത്തിയിട്ട്. ഭാര്യ ജെസ്സി ജേക്കബ്. പിതാവ്: കെ.സി. ജോൺ. മാതാവ്: പരേതയായ റെബേക്ക ജോൺ. മക്കൾ: റീബ കെ. ജേക്കബ്, റിനോ കെ. ജേക്കബ്. സഹോദരങ്ങൾ: സുശീല, റോയ്, ജോജി. മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
