Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതൃ​ശൂ​ര്‍ സ്വ​ദേ​ശി...

തൃ​ശൂ​ര്‍ സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു

text_fields
bookmark_border
തൃ​ശൂ​ര്‍ സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു
cancel
camera_alt

ജോ​ണ്‍സ​ണ്‍ കു​ര്യാ​ക്കോ 

കു​വൈ​ത്ത്​ സി​റ്റി: തൃ​ശൂ​ര്‍ സ്വ​ദേ​ശി കു​വൈ​ത്തി​ല്‍ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു.വി​യ്യൂ​ര്‍ കോ​ല​ഴി വ​ട​ക്ക​ന്‍ വീ​ട്ടി​ല്‍ ജോ​ണ്‍സ​ണ്‍ കു​ര്യാ​ക്കോ (ജോ​ണ്‍സ​ണ്‍ വ​ട​ക്ക​ന്‍ –56) ആ​ണ് മ​രി​ച്ച​ത്. നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന് തി​ങ്ക​ളാ​ഴ്​​ച വൈ​കു​ന്നേ​രം അ​ദാ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പു​ല​ര്‍ച്ച മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഗ​ള്‍ഫ് സ്​​പി​ക് ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​ണ്. തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ അം​ഗ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JohnsonDeath news
Next Story