Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2020 4:28 AM GMT Updated On
date_range 12 July 2020 4:28 AM GMTമലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയിൽ
text_fieldsbookmark_border
കുവൈത്ത് സിറ്റി: മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ചങ്ങനാശേരി തൃക്കൊടിത്താനം അമര സ്വദേശി പുല്ലമ്പലവിൽ ബിബിനാണ് (23) മരിച്ചത്. മംഗഫിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിതാവ്: ബിനുകുമാർ. മാതാവ്: മിനി. അവിവാഹിതനായ ഇദ്ദേഹം കുവൈത്തിൽ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story