Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകൊല്ലം സ്വദേശി...

കൊല്ലം സ്വദേശി കുവൈത്തിൽ നിര്യാതനായി

text_fields
bookmark_border
കൊല്ലം സ്വദേശി കുവൈത്തിൽ നിര്യാതനായി
cancel
camera_alt

അ​രു​ൺ കു​മാ​ർ 

കു​വൈ​ത്ത്​ സി​റ്റി: കൊ​ല്ലം ഏ​രൂ​ർ സ്വ​ദേ​ശി കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി. ഏ​രൂ​ർ മ​ണാ​ലി​ൽ അ​ജീ​ഷ് ഭ​വ​ന​ത്തി​ൽ അ​രു​ൺ കു​മാ​ർ (33) ആ​ണ്​ ജ​ഹ​റ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. കൂ​ള​ക്സ് ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. പി​താ​വ്​: ബാ​ല​ച​ന്ദ്ര​ൻ. മാ​താ​വ്​: ശോ​ഭ​ന. ഭാ​ര്യ: ചി​പ്പി. ഏ​ഴ്​ മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യു​ണ്ട്. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​ക​നു​ള്ള ന​ട​പ​ടി​ക​ൾ കെ.​കെ.​എം.​എ മാ​ഗ്​​ന​റ്റ്​ ടീ​മി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arun kumarDeath news
News Summary - Death news-Arun kumar
Next Story