Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി കു​വൈ​ത്തി​ൽ മ​രി​ച്ചു

text_fields
bookmark_border
കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി കു​വൈ​ത്തി​ൽ മ​രി​ച്ചു
cancel
camera_alt

അ​ബ്​​ദു​ല്ല

കു​വൈ​ത്ത്​ സി​റ്റി: കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി കു​വൈ​ത്തി​ൽ നി​ര്യാ​ത​നാ​യി. മ​സ്​​തി​ഷ്​​കാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നീ​ലേ​ശ്വ​രം കോ​ട്ട​പ്പു​റം സ്വ​ദേ​ശി മൂ​ല​ക​ത്ത്​ അ​ബ്​​ദു​ല്ല (44) ആ​ണ്​ അ​ദാ​ൻ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ഉ​മ്മു അ​ൽ അ​യ്​​മ​നി​ൽ റ​സ്​​റ്റാ​റ​ൻ​റ്​ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു.ഭാ​ര്യ: ജ​സീ​റ. മ​ക്ക​ൾ: ജു​മൈ​ന, ഫാ​തി​ഹ്, ഫ​ർ​ദ്ദീ​ൻ. പി​താ​വ്​: മു​ഹ​മ്മ​ദ്​ കു​ഞ്ഞി ഹാ​ജി. മാ​താ​വ്​: ബീ​ഫാ​ത്തി​മ. മൃ​ത​ദേ​ഹം കു​വൈ​ത്തി​ൽ സം​സ്​​ക​രി​ക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story